2022-23 അദ്ധ്യയന വർഷത്തെ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി
ഇ – ഗ്രാന്റ്സ് പോർട്ടൽ മുഖേന ഇന്ന് മുതൽ (2/11/2022 ) അപേക്ഷ സമർപ്പിക്കാം. സ്കോളർഷിപ്പ് വിതരണം പൂർണ്ണമായും PFMS മുഖേന ആധാർ അധിഷ്ഠിതമായതിനാൽ അപേക്ഷകർക്ക് ആധാർ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ട് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.

UDISE / AISHE കോഡ് ഇല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എത്രയും വേഗം അവ ലഭ്യമാക്കി നടപടിക്രമങ്ങൾ
പൂർത്തീകരിക്കേണ്ടതാണ്.