In self-care activities

സ്വാന്തന പരിചരണ പ്രവർത്തനങ്ങളിൽ
പട്ടികജാതിക്കാരായ യുവജനങ്ങൾക്ക് അവസരം. പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി 14 ന് തിരുവനന്തപുരത്ത് ശിൽപശാല നടത്തും.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ധന്വന്തരി സെൻ്ററാണ് പ ശിൽപശാല സംഘടിപ്പിക്കുന്നത്. വെള്ളയമ്പലം
പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 ന് ചേരുന്ന ശിൽപശാലയിൽ ജില്ലാ കലക്ടർ, പൊതുജനാരോഗ്യ രംഗത്തെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. താൽപര്യമുള്ള പട്ടികജാതി വിഭാഗം യുവജനങ്ങൾക്ക് പങ്കെടുക്കാം.