സർക്കാർ സ്കോളർഷിപ്പോടെ 56 പട്ടിക വിഭാഗം വിദ്യാർത്ഥികൾ ഒഡെപെക് വഴി വിദേശത്തേക്ക്
ഉന്നത പഠനത്തിനായി സർക്കാർ സ്കോളർഷിപ്പോടെ 56 പട്ടിക വിഭാഗം വിദ്യാർത്ഥികൾ കൂടി ഒഡെപെക് വഴി വിദേശത്തേക്ക്. വിദ്യാർത്ഥികൾക്കുള്ള യാത്രാ രേഖകൾ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. ബ്രിട്ടൻ, അയർലൻ്റ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്കാണ് വിദ്യാർത്ഥികൾ പോകുന്നത്.
അടിക്കുറിപ്പ്
വിദേശ പഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്കുള്ള യാത്രാ രേഖകൾ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറുന്നു