1000 രൂപ വീതം 54,286 ഓണസമ്മാനം. മുതിർന്ന പട്ടികവർഗക്കാർക്ക് ഓണസമ്മാനം നൽകുന്നു. 1000 രൂപ വീതം 54,286 പേർക്ക് സമ്മാനം ലഭിക്കും.