പത്തനംതിട്ട  കോന്നി മേഖലയിൽ 190 കുടുംബങ്ങൾക്ക് കൂടി ഭൂമി ലഭിച്ചു. തദ്ദേശീയ വാരാചരണത്തിന്റെ ഭാഗമായി ചിറ്റാറിൽ സംഘടിപ്പിച്ച ഭൂമി വിതരണത്തിലാണ് വനാവകാശ നിയമപ്രകാരം 190 കുടുംബങ്ങൾക്ക് പട്ടയം നൽകിയത്.