തിരുവനന്തപുരം പഠനയാത്ര പൂർത്തിയാക്കി ”സൂപ്പർ 100” വിദ്യാർത്ഥിനികൾ
തിരുവനന്തപുരം പഠനയാത്ര പൂർത്തിയാക്കി ”സൂപ്പർ 100” വിദ്യാർത്ഥിനികൾ പാലക്കാട് അട്ടപ്പാടിയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്ന തിരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികൾക്കായി നടത്തി വരുന്ന പദ്ധതിയാണ് ”സൂപ്പർ 100”. അട്ടപ്പാടിയിലെ മുക്കാലി […]