പട്ടികജാതി വിദ്യാർഥികൾക്കുള്ള പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിക്ക് അപേക്ഷിക്കാം
വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങി വിജയിച്ച പട്ടികജാതി വിദ്യാർഥികൾക്കുള്ള പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിക്കുള്ള 2022-23 വർഷത്തെ അപേക്ഷകൾ മാർച്ച് 1-നകം egrantz.kerala.gov.in വഴി അപേക്ഷിക്കണം. […]