പട്ടികജാതി വിഭാഗക്കാർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം

സംസ്ഥാനത്തെ പട്ടികജാതി വിഭാഗക്കാരിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് താത്പര്യമുള്ള മെഡിക്കൽ/എഞ്ചിനീയറിംഗ് ബിരുദധാരികൾ, മറ്റ് വിഷയങ്ങളിലെ ബിരുദ ബിരുദാനന്തര പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവർ എന്നിവർക്കുള്ള സിവിൽ […]

“കരുതലും കൈത്താങ്ങും” അദാലത്ത് മെയ് 15 മുതൽ 26 വരെ

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ നടക്കുന്ന “കരുതലും കൈത്താങ്ങും” പരാതിപരിഹാര അദാലത്ത് തൃശ്ശൂർ ജില്ലയിൽ മെയ് 15 മുതൽ 26 വരെ നടക്കും. തൃശ്ശൂരിൽ […]

സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടു കൂടി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഡിഗ്രി യോഗ്യതയുള്ള പട്ടികജാതി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ […]

സേഫ് – 8000 ഭവനങ്ങൾ പൂർത്തീകരണത്തിലേയ്ക്ക്

വിവിധ കാരണങ്ങളാൽ പൂർത്തീകരണത്തിലേയ്ക്ക് എത്തപ്പെടാത്ത വീടുകളിൽ താമസിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗങ്ങൾക്ക് അടച്ചുറപ്പുള്ളതും പൂർണ്ണ സുരക്ഷിതത്വത്തോടു കൂടിയതുമായ ഭവനങ്ങൾ ഉറപ്പുവരുത്തുന്നതിന് 2022-23 സാമ്പത്തിക വർഷം സംസ്ഥാന സർക്കാർ […]

പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം

സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനു പട്ടികജാതി വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ‘ലക്ഷ്യ’ സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല […]

അട്ടപ്പാടി മധുവിന്റെ കൊലപാതകത്തിൽ നീതി ലഭിച്ചു

കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികൾക്ക് നിയമാനുസൃത ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കുന്നതോടെ നാലു വർഷമായി മധുവിന്റെ കുടുംബത്തിനൊപ്പം ചേർന്ന് സംസ്ഥാന സർക്കാർ നടത്തിയ പോരാട്ടമാണ് വിജയിക്കുന്നത്. പട്ടികജാതി […]

പട്ടികവർഗ വിഭാഗങ്ങളിലെ നിയമ ബിരുദധാരികൾക്ക് ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ പ്രാക്ടീസ്

പട്ടികവർഗ നൈപുണ്യ വികസനത്തിന്റെ ഭാഗമായി പട്ടികവർഗ വിഭാഗത്തിലെ നിയമബിരുദധാരികളായ യുവതീ-യുവാക്കൾക്ക് ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ കേരള ഹൈക്കോടതിയിലെ സീനിയർ അഡ്വക്കേറ്റ്സിനു കീഴിൽ പ്രാക്ടീസ് നൽകുന്ന പരിശീലന പദ്ധതിക്ക് സർക്കാർ […]

സൗജന്യ പരീക്ഷാ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ: പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ സൗജന്യ NEET പരീക്ഷാ പരിശീലനം നൽകുന്നു. 2023 വർഷത്തിൽ NEET […]

ഗുണഭോക്തൃ പട്ടികകൾ പ്രസിദ്ധീകരിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി നടപ്പാക്കി വരുന്ന പദ്ധതിയായ എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം […]

പട്ടികജാതി/വർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ട യുവതികൾക്ക് വേണ്ടി മാർച്ച് മാസം സൗജന്യ […]