പ്രകൃതിയെയും ആവാസ വ്യവസ്ഥയെയും പരിപാലിച്ച് തദ്ദേശീയ ജനത

വികസന വഴികളിൽ ഒറ്റപ്പെടാതെ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിലൂടെ എല്ലാ തദ്ദേശീയരെയും കൈ പിടിച്ചുയർത്തുന്നതിനാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ആഗസ്ത് 9 തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായി ലോകമെങ്ങും […]

വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ

വയനാട് ഉരുൾപൊട്ടൽ; അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാവുന്ന നമ്പറുകൾ (ജില്ലാ തലം) ടോൾ ഫ്രീ നമ്പർ : 1077 ജില്ലാ തലം-DEOC: 04936 204151, 9562804151, 8078409770 സു. […]

പട്ടികജാതി/വർഗക്കാർക്ക് പ്ലേസ്മെന്റ് ഡ്രൈവ്

പട്ടികജാതി/വർഗക്കാർക്ക് പ്ലേസ്മെന്റ് ഡ്രൈവ് കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വാകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് […]

ജില്ലകൾ തോറും Sc/ST/OBC പദ്ധതികളുടെ യോഗം; തുടക്കം 26 ന് വയനാട്ടിൽ

ജില്ലകൾ തോറും Sc/ST/OBC പദ്ധതികളുടെ യോഗം; തുടക്കം 26 ന് വയനാട്ടിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പുകളുടെ പദ്ധതികളെല്ലാം ജില്ലാതലത്തിൽ അവലോകനം ചെയ്യുന്നു. ജില്ലയിലെ എം […]

‘കോളനി’ പദം ഒഴിവാക്കി ; പട്ടിക വിഭാഗ മേഖലകൾ ഇനിമുതൽ നഗർ, ഉന്നതി, പ്രകൃതി എന്നറിയപ്പെടും

പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന മേഖലകളെ ‘കോളനി’ എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കി പകരം നഗർ, ഉന്നതി, പ്രകൃതി എന്ന പേരുകളിലോ , ഓരോ സ്ഥലത്തും പ്രാദേശികമായി […]

ദളിത്- ആദിവാസി വിഷയങ്ങൾ മുഖ്യമന്ത്രിയുടെ മുഖാമുഖം കണ്ണൂരിൽ

നവകേരള സദസിന്റെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തുന്ന ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള മുഖാമുഖം ശനിയാഴ്ച കണ്ണൂരിൽ നടക്കും. രാവിലെ 9.30 ന് ദിനേശ് ഓഡിറ്റോറിയത്തിലാണ് […]

പട്ടികജാതി പട്ടികവർഗക്കാർക്ക് സൗജന്യ കരിയർ സെമിനാർ

ദേശീയ തൊഴിൽ സേവന കേന്ദ്രം നെയ്യാറ്റിൻകര ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള കരിയർ ടെവലപ്പ്‌മെന്റ് സെന്ററുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് വേണ്ടി ഫെബ്രുവരി 20നു രണ്ടുമണിക്കൂർ ദൈർഘ്യമുള്ള […]

പട്ടികജാതി/ വർഗ്ഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വർഗ്ഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് വേണ്ടി […]

പട്ടികജാതി/വർഗ്ഗക്കാർക്കുള്ള സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് ജനുവരി എട്ടിലേക്ക് മാറ്റി

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് വേണ്ടി ജനുവരി അഞ്ചിന് […]