തൊഴിൽ ഉറപ്പാക്കാൻ നൈപുണ്യ പരിശീലന പദ്ധതി
തൊഴിൽ ഉറപ്പാക്കാൻ നൈപുണ്യ പരിശീലന പദ്ധതി കേരളത്തിലെ സാങ്കേതിക-ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് തൊഴിൽ ഉറപ്പാക്കാൻ നൈപുണ്യ പരിശീലന പദ്ധതി നടപ്പാക്കുന്നു. […]