എസ്.സി./എസ്.ടി. സംരംഭകർക്ക് വഴികാട്ടാൻ സ്റ്റാർട്ടപ്പ് സിറ്റി പദ്ധതി
എസ്.സി./എസ്.ടി. സംരംഭകർക്ക് വഴികാട്ടാൻ സ്റ്റാർട്ടപ്പ് സിറ്റി പദ്ധതി പട്ടികജാതി-പട്ടികവർഗ (എസ്.സി.-എസ്.ടി.) സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പ് മിഷനും (കെ.എസ്.യു.എം.) ഉന്നതിയും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് സ്റ്റാർട്ടപ്പ് സിറ്റി. എസ്.സി.-എസ്.ടി. […]