ഗോത്ര സേവയിലൂടെ നാളെയുടെ സാരഥിയാകാം
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും വിവിധ കാരണങ്ങളാൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഗോത്ര വിഭാഗങ്ങളെ അടിസ്ഥാന സൗകര്യവികസനത്തിന് അത്യാവശ്യമായ യാത്ര സംവിധാനത്തിന് സ്വയം പര്യാപ്തമാക്കാനായി നടപ്പാക്കുന്ന പദ്ധതിയാണ് ഗോത്ര സേവ. […]