ശബരിമല: കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കും
ശബരിമല തീർഥാടനത്തിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ തീർഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കും. സ്ത്രീകൾക്കും കുട്ടികൾക്കും ദർശനത്തിനായി ഒരുക്കിയിട്ടുള്ള സംവിധാനത്തിന് പ്രത്യേക ശ്രദ്ധ നൽകും. പാർക്കിംഗ് […]