ആദിവാസി ഊരുകളിൽ ഓണക്കിറ്റെത്തി
ഇത്തവണത്തെ ഓണത്തിന് ആദിവാസി ഊരുകളില്‍ വാതിൽപ്പടി സേവനത്തിലൂടെയാണ് ഓണകിറ്റുകള്‍ എത്തിക്കുന്നത്. അതിന്റെ മുന്നോടിയായി 400 ഓളം ആദിവാസി കുടുംബങ്ങൾക്കുളള ഓണക്കിറ്റ് വിതരണം പൂര്‍ത്തിയായി.
Welfare of Scheduled Castes, Scheduled Tribes and Backward Classes Devaswoms
Parliamentary Affairs