The quotation that Brahmins are also required for bodily functions was canceled

ഗുരുവായൂർ ക്ഷേത്രത്തിൽ ഉൽസവത്തിന്റെ ഭാഗമായ പകർച്ച വിതരണത്തിനും മറ്റു ദേഹണ്ഡ പ്രവൃത്തികൾക്കും ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന ക്വട്ടേഷൻ പരസ്യം റദ്ദാക്കി.

വിവരം ശ്രദ്ധയിൽപ്പെട്ടയുടൻ നേരിട്ട് ഇടപെട്ട് പരസ്യം ഒഴിവാക്കാൻ കർശന നിർദേശം നൽകുകയിരുന്നു.
കോവിഡ് സാഹചര്യത്തിൽ ഗവണ്മെന്റ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കനുസൃതമായി ഉൽസവ പരിപാടികൾ നടത്തുന്നതിനാൽ ഉൽസവത്തിന്റെ ഭാഗമായ പകർച്ചയും മറ്റും ഒഴിവാക്കി. അതുകൊണ്ട് പാചകത്തിനായി ദേഹണ്ഡക്കാരെ ക്ഷണിക്കേണ്ടതില്ലെന്നും വെള്ളിയാഴ്ച യോഗം ചേർന്ന ദേവസ്വം കമ്മിറ്റി തീരുമാനിച്ചു.