കോട്ടയം ഒഴികെയുള്ള ജില്ലകളിലെ 60 വയസ് കഴിഞ്ഞ പട്ടിക വർഗ വിഭാഗക്കാർക്ക് ‘മുഖ്യമന്ത്രിയുടെ ഓണ സമ്മാനം’ – ₹ 1,000. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അവസാനിക്കുമ്പോൾ കോട്ടയം ജില്ലയിലുള്ളവർക്ക് തുക വിതരണം ചെയ്യും.