60 വയസ്സ് മുതൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് ഓണസമ്മാനമായി ആയിരം രൂപ
സംസ്ഥാനത്തെ 60 വയസ്സ് മുതൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ഓണസമ്മാനമായി ആയിരം രൂപ വീതം നൽകുന്നതിൻ്റെ സംസ്ഥാനതല വിതരണം ഉദ്ഘാടനം ചെയ്തു.