Free Skill Development Training in Solar Energy Sector

കാസർഗോഡ് ജില്ലാ പട്ടികജാതി വികസന ഓഫീസ് സി-ഡിറ്റ് മുഖേന നടത്തുന്ന ഒരു മാസം ദൈർഘ്യമുള്ള സൗരോർജ്ജ ടെക്നിഷ്യൻ പരിശീലനത്തിനായി പട്ടികജാതി വിഭാഗത്തിൽപെട്ട 18നും – 35നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഡിപ്ലോമ, ഐ ടി ഐ , VHSC വിജയിച്ചവർക്കും പരിശീലനം പൂർത്തീകരിച്ചവർക്കും ഇലെക്ട്രിഷ്യൻ വയർമാൻ ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ് .

പരിശീലനത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9895788233 എന്ന നമ്പറിൽ ജനുവരി 15നു മുൻപായി ബന്ധപ്പെടേണ്ടതാണ്.
E-Mail –greentech.cdit@gmail.com