ശബരിമലയിൽ വർധിച്ചു വരുന്ന തീർഥാടകത്തിരക്കിനു പരിഹാരമായി ദർശന സമയം ഒരുമണിക്കൂർ കൂടി വർധിപ്പിച്ചു. തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന ദർശനം 90,000 ആയി പരിമിതപ്പെടുത്തും. വർധിച്ചുവരുന്ന ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുന്നതിനായി നിലയ്ക്കലിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കും. തീർത്ഥാടകർ തൃപ്തികരമായ ദർശനം നടത്തി സുരക്ഷിതരായി മടങ്ങുന്നതിനാണ്
സർക്കാർ ലക്ഷ്യമിടുന്നത്.